ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം
Thursday, September 12, 2019 10:47 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​സ്എ​ന്‍​ഡി​പി യോ​ഗം 55ാം ന​മ്പ​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ശാ​ഖ​യി​ല്‍ ച​ത​യ​ദി​നാ​ഘോ​ഷ​വും 44ാമ​ത് പ്ര​തി​ഷ്ഠാ​വാ​ര്‍​ഷി​ക​വും ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് വാ​ഹ​ന​റാ​ലി, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​യ​ന്തി​ഘോ​ഷ​യാ​ത്ര, 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് സ​മ്മേ​ള​നം ശാ​ഖാ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍.​പ്ര​ദീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ഇ​ട​യാ​ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി പി. ​ജീ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ത്തും. വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി​റ്റ് എ​സ്. ത​ക​ടി​യേ​ല്‍ ച​ത​യ​ദി​ന സ​ന്ദേ​ശം ന​ല്‍​കും. ശാ​ഖാ സെ​ക്ര​ട്ട​റി ജി. ​സു​നി​ല്‍​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പൊ​ന്‍​കു​ന്നം: എ​സ്എ​ന്‍​ഡി​പി യോ​ഗം പൊ​ന്‍​കു​ന്നം ശാ​ഖ​യി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​ഗ​ണ​പ​തി​ഹോ​മം, 6.30ന് ​വി​ഷേ​ഷാ​ല്‍ പൂ​ജ​ക​ള്‍, എ​ട്ടി​ന് ഗു​രു​സ്ത​വം, 8.45ന് ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ശാ​ഖാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ്ര​ദീ​പ് ത​ക​ടി​യേ​ല്‍ നി​ര്‍​വ​ഹി​ക്കും. ത​മ്പ​ല​ക്കാ​ട് മോ​ഹ​ന​ന്‍​ശാ​ന്തി കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 9.30ന് ​ഗു​രു​ദേ​വ​കൃ​തി​ക​ള്‍ പാ​രാ​യ​ണം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ജ​യ​ന്തി ഘോ​ഷ​യാ​ത്ര. വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​നു​മോ​ദ​ന​സ​മ്മേ​ള​നം, അ​വാ​ര്‍​ഡ് വി​ത​ര​ണം, സ​മ്മാ​ന​ദാ​നം. 6.30ന് ​ദീ​പാ​രാ​ധ​ന.
പ​റ​ത്താ​നം: എ​സ്എ​ന്‍​ഡി​പി യോ​ഗം 2634ാം ന​മ്പ​ര്‍ ശാ​ഖ​യി​ല്‍ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പൊ​തു​സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, 7.30ന് ​ഗു​രു​ദേ​വ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക്1.15​ന് ച​ത​യ​ദി​ന​ഘോ​ഷ​യാ​ത്ര, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പൊ​തു​സ​മ്മേ​ള​നം ശാ​ഖാ പ്ര​സി​ഡ​ന്‍റ് കെ.​വി. ജ​യ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു ഇ​ട​യാ​ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ക്ര​ട്ട​റി പി. ​ജീ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
കൊ​ടു​ങ്ങൂ​ര്‍: എ​സ്എ​ന്‍​ഡി​പി യോ​ഗം 1145ാം ന​മ്പ​ര്‍ വാ​ഴൂ​ര്‍ ശാ​ഖ​യി​ല്‍ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 7.30 ന് ​ശാ​ഖാ പ്ര​സി​ഡ​ന്‍റ് ബി. ​സ​ലി​കു​മാ​ര്‍ വ​ട​ക്കേ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തും. എ​ട്ടി​ന് ഗു​രു​ദേ​വ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, ഒ​ന്പ​തി​ന് ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ ആ​ലാ​പ​നം,10ന് ​സ​മൂ​ഹ​പ്രാ​ർ​ഥ​ന, ഉ​ച്ച​യ്ക്ക് 12ന് ​സ​മൂ​ഹ​സ​ദ്യ. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ച​ത​യ​ദി​ന​ഘോ​ഷ​യാ​ത്ര പു​ളി​ക്ക​ല്‍​ക​വ​ല​യി​ല്‍​നി​ന്നും ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച. രാ​ത്രി ഏ​ഴി​ന് പൊ​തു​സ​മ്മേ​ള​നം എ​സ്എ​ന്‍​ഡി​പി യോ​ഗം ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് പ​ര​മേ​ശ്വ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി. ​സ​ലി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​യ​ന്‍ ക​മ്മി​റ്റി അം​ഗം വി​ശ്വ​നാ​ഥ​ന്‍ പ​ന​ച്ചി​ക്ക​ല്‍ അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തും.