പ​​ട​​യ​​ണി​​യു​​ടെ ദി​​ന​​വും കാ​​ത്ത് നീ​​​​ലം​​​​പേ​​​​രൂ​​​​ർ​​ ഗ്രാ​​മം
Tuesday, September 17, 2019 10:57 PM IST
നീ​​​​ലം​​​​പേ​​​​രൂ​​​​ർ: പ​​​​ള്ളി ഭ​​​​ഗ​​​​വ​​​​തി ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ പ​​​​ട​​​​യ​​​​ണി മ​​​​ഹോ​​​​ത്സ​​​​വം പ​​​​ച്ച​​​​യി​​​​ൽ നി​​​​ന്നും പൂ​​​​ങ്കു​​​​ട​​​​ക​​​​ളു​​​​ടെ എ​​​​ഴു​​​​ന്ന​​ള്ള​​​​ത്തി​​​​ലേ​​​​യ്ക്ക് ക​​​​ട​​​​ന്നു . ചൂ​​​​ട്ടി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ പ​​​​ട​​​​യ​​​​ണി ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് നി​​​​റ​​​​ങ്ങ​​​​ളി​​​​ലേ​​​​യ്ക്ക് ക​​​​ട​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ ത​​​​ട്ടു​​​​കു​​​​ട എ​​​​ഴു​​​​ന്ന​​​​ള്ളി. ഇ​​​​ന്നു പാ​​​​റാ​​​​വ​​​​ള​​​​യം എ​​​​ഴു​​​​ന്ന​​​​ള്ളും.

പൂ​​​​ര ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ അ​​​​ടു​​​​ക്കു​​​​ന്ന​​​​തോ​​​​ടെ പ​​​​ട​​​​യ​​​​ണി ച​​​​ട​​​​ങ്ങു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മാ​​​​യി. വൈ​​​​കു​​​​ന്നേ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ഴു​​​​ന്ന​​​​ള്ളി​​​​ക്കു​​​​ന്ന അ​​​​ടി​​​​യ​​​​ന്തി​​​​ര കോ​​​​ല​​​​ങ്ങ​​​​ളു​​​​ടെ നി​​​​റ​​​​ത്തി​​​​ലും ആ​​​​കൃ​​​​തി​​​​യി​​​​ലും കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ത്യ​​​​സ്ത​​​​ത​​​​യു​​​​ള്ള​​​​താ​​​​യി. നാ​​​​ളെ രാ​​​​ത്രി പ​​​​ട​​​​യ​​​​ണി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട​​​​മാ​​​​യ കു​​​​ട നി​​​​വ​​ർ​​​​ത്തു ന​​​​ട​​​​ക്കും. പൂ​​​​ങ്കു​​​​ട​​​​ക​​​​ൾ ഒ​​​​ന്നി​​​​ച്ചു എ​​​​ഴു​​​​ന്ന​​​​ള്ളും. പ​​​​ട​​​​യ​​​​ണി താ​​​​ള​​​​ത്തി​​​​ൽ ക​​​​ലാ​​​​കാ​​​​ര​​ന്മാ​​​​ർ കു​​​​ടും​​​​പൂ​​​​ജ​​​​ക​​​​ളി ന​​​​ട​​​​ത്തും. തു​​​​ട​​​​ർ​​​​ന്നു തോ​​​​ത്താ ക​​​​ളി​​​​യും ഉ​​​​ണ്ടാ​​​​കും.

മൂ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ലാ​​​​വി​​​​ല കോ​​​​ല​​​​ങ്ങ​​​​ളു​​​​ടെ എ​​​​ഴു​​​​ന്ന​​​​ള്ള​​ത്താ​​ണ് പ്ര​​​​ധാ​​​​നം. പ്ലാ​​​​വി​​​​ല പ്ര​​​​ത്യേ​​​​ക രീ​​​​തി​​​​യി​​​​ൽ മെ​​​​ട​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​ണ് കോ​​​​ല​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. താ​​​​പ​​​​സ​​​​ക്കോ​​​​ലം,ആ​​​​ന, ഹ​​​​നു​​​​മാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ അ​​​​ടി​​​​യ​​​​ന്തി​​​​ര കോ​​​​ല​​​​ങ്ങ​​​​ൾ.