ആ​ർ​സി​ഇ​പി ക​രാ​ർ: പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​ക​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
Tuesday, October 15, 2019 10:22 PM IST
കോ​​ട്ട​​യം: ന​​വം​​ബ​​റി​​ൽ ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തി​​ന് മു​​ന്പേ മേ​​ഖ​​ലാ സ​​മ​​ഗ്ര സാ​​ന്പ​​ത്തി​​ക പ​​ങ്കാ​​ളി​​ത്ത​​ക​​രാ​​രി​​ന്‍റെ (ആ​​ർ​​സി​​ഇ​​പി) വി​​ശ​​ദാം​​ശ​​ങ്ങ​​ൾ പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളു​​ടെ​​യും സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​ക​​ളു​​ടെ​​യും അ​​ടി​​യ​​ന്ത​​ര യോ​​ഗ​​ങ്ങ​​ൾ വി​​ളി​​ച്ചു​​കൂ​​ട്ടി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്ത​​ണ​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ​​കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്.
ജ​​നാ​​ധി​​പ​​ത്യ ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യ​​രു​​ന്നു അ​​ദ്ദേ​​ഹം. പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി വ​​കു​​പ്പ് മ​​ന്ത്രി​​മാ​​ർ, എം​​പി, എം​​എ​​ൽ​​എ​​മാ​​ർ, മു​​ൻ എം​​പി​​മാ​​ർ, മു​​ൻ എം​​എ​​ൽ​​എ​​മാ​​ർ, രാ​​ഷ്ട്രീ​​യ പ്ര​​തി​​നി​​ധി​​ക​​ൾ-​​ക​​ർ​​ഷ​​ക സം​​ഘ​​ട​​നാ പ്ര​​തി​​നി​​ധി​​ക​​ൾ, വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്നി​​വ​​രു​​ടെ ​​യോ​​ഗം മു​​ഖ്യ​​മ​​ന്ത്രി വി​​ളി​​ച്ചു ചേ​​ർ​​ക്ക​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കാ​​ർ​​ഷി​​ക പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് 14 ജി​​ല്ല​​ക​​ളി​​ലും ക​​ർ​​ഷ​​ക​​നേ​​തൃ​​യോ​​ഗ​​ങ്ങ​​ളും ന​​വം​​ബ​​ർ 21 ന് ​​കോ​​ഴി​​ക്കോ​​ട്ടും 26ന് ​​കോ​​ട്ട​​യ​​ത്തും മേ​​ഖ​​ലാ യോ​​ഗ​​ങ്ങ​​ളും ന​​ട​​ത്തും. കാ​​ർ​​ഷി​​ക​​പ്ര​​ശ്ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച സം​​സ്ഥാ​​ന​​ത​​ല സിം​​പോ​​സി​​യം ഡി​​സം​​ബ​​ർ 14ന് ​​കോ​​ട്ട​​യ​​ത്തും ന​​ട​​ത്തും.
ഭൂ​​പ്ര​​ശ്ന​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടും ആ​​ർ​​സി​​ഇ​​പി ക​​രാ​​റി​​ൽ ഒ​​പ്പു​​വ​​യ്ക്ക​​രു​​തെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ചും ന​​വം​​ബ​​ർ ഒ​​ന്നി​​ന് ക​​ട്ട​​പ്പ​​ന​​യി​​ൽ സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ൻ​​ഷ​​നും ന​​ട​​ത്തും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് വെ​​ട്ടി​​യാ​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
പാ​​ർ​​ട്ടി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എം.​​പി. പോ​​ളി, മാ​​ത്യു സ്റ്റീ​​ഫ​​ൻ, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫ്രാ​​ൻ​​സി​​സ് തോ​​മ​​സ്, ജോ​​സ് പാ​​റേ​​ക്കാ​​ട്ട്, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് മാ​​ത്യൂ​​സ് ജോ​​ർ​​ജ്, ക​​ർ​​ഷ​​ക യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ കെ.​​കെ. ദാ​​നി, കെ.​​ജെ. ജോ​​സ​​ഫ്, ബേ​​ബി പൊ​​ടി​​മ​​റ്റം, ഗോ​​പി​​നാ​​ഥ​​ൻ ത​​റ്റാ​​ട്ടി​​ൽ, സി.​​ഒ. വ​​ർ​​ഗീ​​സ്, ജോ​​ർ​​ജ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, വേ​​ളി ഷെ​​രീ​​ഫ്, കെ.​​ജെ. യോ​​ഹ​​ന്നാ​​ൻ, കെ.​​ജെ. ജ​​യിം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.