ശാ​​സ്ത്ര​​മേ​​ള ഇ​​ന്ന്
Wednesday, October 23, 2019 11:51 PM IST
പാ​​ലാ: റ​​വ​​ന്യൂ ജി​​ല്ലാ ശാ​​സ്ത്ര, ഗ​​ണി​​ത​​ശാ​​സ്ത്ര, സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര, പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ, ഐ​​ടി മേ​​ള​​ക​​ള്‍​ക്ക് പാ​​ലാ​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ആ​​ദ്യ​​ദി​​നം ഐ​​ടി മേ​​ള ന​​ട​​ന്നു. ച​​രി​​ത്ര ര​​ച​​ന​​ക​​ളും ഭൂ​​പ​​ട നി​​ര്‍​മാ​​ണ​​ത്തി​​ലു​​മാ​​ണ് ഐ​​ടി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്ന​​ത്. പാ​​ലാ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്കൂ​​ൾ, സെ​​ന്‍റ് തോ​​മ​​സ് ഹൈ​​സ്കൂ​​ള്‍, ടി​​ടി​​ഐ, സെ​​ന്‍റ് തോ​​മ​​സ് ബി​​എ​​ഡ് കോ​​ള​​ജ്, ഗ​​വ. എ​​ച്ച്എ​​സ്എ​​സ്എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ് വേ​​ദി​​ക​​ള്‍. മൂ​​വാ​​യി​​ര​​ത്തോ​​ളം കൂ​​ട്ടി​​ക​​ള്‍ ശാ​​സ്ത്ര​​മേ​​ള​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കും.

സൗ​​ജ​​ന്യ നേ​​ത്ര
ചി​​കി​​ത്സാ​​ക്യാ​​ന്പ്

നെ​​ടും​​കു​​ന്നം: ഫാ​​ർ​​മേ​​ഴ്സ് മൂ​​വ്മെ​​ന്‍റ്, യൂ​​ത്ത്ഫ്ര​​ണ്ട് (എം) ​​എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ 27നു ​​രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ 12 വ​​രെ നെ​​ടും​​കു​​ന്നം ഗീ​​താ​​ഞ്ജ​​ലി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ സൗ​​ജ​​ന്യ നേ​​ത്ര​​ചി​​കി​​ത്സാ ക്യാ​​ന്പ് ന​​ട​​ത്തും. തി​​മി​​ര ശ​​സ്ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ​​ക്ക് സൗ​​ജ​​ന്യ​​മാ​​യി അ​​ങ്ക​​മാ​​ലി​​യി​​ലെ സ്വ​​കാ​​ര്യാ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യും ന​​ട​​ത്തും.