‘സ്നേ​​ഹി​​ത കോ​​ളിം​​ഗ് ബെ​ൽ’ സ​​മാ​​പ​​നം ഇ​​ന്ന്
Thursday, November 21, 2019 12:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന “സ്നേ​​ഹി​​ത കോ​​ളിം​​ഗ് ബെ​ൽ’’ പ​​ദ്ധ​​തി​​യു​​ടെ പ​​ഞ്ചാ​​യ​​ത്ത് ത​​ല സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പ​​ഞ്ചാ​​യ​​ത്ത് ക​​മ്യൂ​ണി​​റ്റി ഹാ​​ളി​​ൽ ന​​ട​​ക്കും. സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.​ സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൻ പി.​​ജി. സി​​ന്ധു​​മോ​​ൾ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റോ​​സ​​മ്മ ജ​​യിം​​സ്, സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ൻ​​മാ​​രാ​​യ റോ​​സ​​മ്മ ജോ​​ർ​​ജ്, ലി​​സ​​മ്മ ജോ​​ർ​​ജ്, തോ​​മ​​സ് മാ​​ത്യു, പി.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ, ലാ​​ലി​​മ്മ ടോ​​മി, മി​​നി വി​​ജ​​യ​​കു​​മാ​​ർ, സാ​​റാ​​മ്മ സാ​​ബു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.