ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: അ​വ​ധി​യും മ​ദ്യ​നി​രോ​ധ​ന​വും
Wednesday, December 11, 2019 10:30 PM IST
കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ്(​പൂ​വ​ത്തി​ള​പ്പ്), വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ്(​നാ​ൽ​പ്പാ​മ​റ്റം), വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 21-ാം ഡി​വി​ഷ​ൻ (എ​ൽ​എ​ഫ് ച​ർ​ച്ച്) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും 17നും ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് 16, 17 തീ​യ​തി​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഈ​സ്ഥ​ല​ങ്ങ​ളി​ൽ 17നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പു​ള്ള 48 മ​ണി​ക്കൂ​റും വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ 18നും ​ജി​ല്ലാ ക​ള​ക്ട​ർ സ​ന്പൂ​ർ​ണ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.