ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​ മൂ​​ന്ന് നോ​​ന്പ് തി​​രു​​നാ​​ൾ: ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പ​​ള്ളി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും സം​​യു​​ക്ത​​യോ​​ഗം ചേ​ർ​ന്നു
Saturday, January 25, 2020 11:47 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ മൂ​​ന്ന് നോ​​ന്പ് തി​​രു​​നാ​​ളി​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ കു​​റി​​ച്ച് ആ​​ലോ​​ചി​​ക്കു​​ന്ന​​തി​​നാ​​യി ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും പ​​ള്ളി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും സം​​യു​​ക്ത​​യോ​​ഗം ചേ​​ർ​​ന്നു.

ഫെ​​ബ്രൂ​​വ​​രി ര​​ണ്ട് മു​​ത​​ൽ ആ​​റ് വ​​രെ തീ​​യ​​തി​​ക​​ളി​​ലാ​​ണ് മൂ​​ന്ന് നോ​​ന്പ് തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന​​ത്. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലും പ​​രി​​സ​​ര​​ത്തും വൈ​​ദ്യൂ​​തി മു​​ട​​ക്കം ഉ​​ണ്ടാ​​കാ​​തി​​രി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് യോ​​ഗ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന വൈ​​ദ്യൂ​​തി വ​​കു​​പ്പ് ജീ​​വ​​ന​​ക്കാ​​ർ ഉ​​റ​​പ്പ് ന​​ൽ​​കി. ഇ​​തി​​നാ​​യി തി​​രു​​നാ​​ളി​​ന്‍റെ ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ടു​​ത്തു​​രു​​ത്തി, കു​​റ​​വി​​ല​​ങ്ങാ​​ട് സ​​ബ് ഡി​​വി​​ഷ​​നു​​ക​​ളെ ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ക്കും. കൂ​​ടാ​​തെ കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​രെ​​യും ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഡ്യൂ​​ട്ടി​​ക്കാ​​യി നി​​യോ​​ഗി​​ക്കും.

തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി വാ​ഹ​ന​ങ്ങ​ൾ പാ​​ർ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത് നീ​​ക്കാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കും. കൂ​​ടു​​ത​​ൽ പോ​​ലീ​​സു​​കാ​​ർ തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​വും. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പ​​ട്രോം​​ളിം​​ഗ് ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ബൈ​​പാ​​സി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന ഭാ​​ഗ​​ത്തെ റോ​​ഡി​​ൽ അ​​റ്റ​​കു​​റ്റ പ​​ണി​​ക​​ൾ ന​​ട​​ത്തി ഗ​​താ​​ഗ​​ത​​യോ​​ഗ്യ​​മാ​​ക്കും. ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ളി​​ന്‍റെ മു​​ന്നി​​ലൂ​​ടെ പ​​ള്ളി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന റോ​​ഡി​​ലും അ​​റ്റ​​കു​​റ്റ പ​​ണി​​ക​​ൾ ന​​ട​​ത്തും.

തി​​രു​​നാ​​ളി​​നോ​​ടു​​നു​​ബ​​ന്ധി​​ച്ചു പ്ര​​ത്യേ​​കം പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തു​​മെ​​ന്നും മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് എ​​ന്നി​​വ​​യു​​ടെ ഉ​​പ​​യോ​​ഗ​​വും വ്യാ​​പ​​ന​​വും ത​​ട​​യു​​ന്ന​​തി​​നു ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത എ​​ക്സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ശ​​ക്ത​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തും. ആം​​ബു​​ല​​ൻ​​സ് സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ക്കാ​​നും ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

വ​​ലി​​യ​​പ​​ള്ളി വി​​കാ​​രി ഫാ.​​അ​​ബ്ര​​ഹാം പ​​റ​​ന്പേ​​ട്ട് യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. സു​​നി​​ൽ, പ​​ഞ്ചാ​​യ​​ത്തം​​ഗം ജി​​ൻ​​സി എ​​ലി​​സ​​ബ​​ത്ത്, പോ​​ലീ​​സ്, എ​​ക്സൈ​​സ്, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ്, ക​​ഐ​​സ്ഇ​​ബി, അ​​ഗ്നി​​ശ​​മ​​ന​​സേ​​ന, വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, കൈ​​ക്കാ​​ര·ാ​​ർ, വി​​വി​​ധ ക​​മ്മി​​റ്റി പ്ര​​തി​​നി​​ധി​​ക​​ൾ, പ​​ള്ളി​​ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.