മേ​ഖ​ലാ സെ​മി​നാ​ർ
Monday, February 24, 2020 11:29 PM IST
കോ​ട്ട​യം: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ വി​ജ​യ​പു​രം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം മേ​ഖ​ലാ സ​മ്മേ​ള​ന​വും സെ​മി​നാ​റും ന​ട​ന്നു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​ബേ​സി​ൽ പാ​ദു​വ ഒ​സി​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി ജെ. ​തോ​മ​സ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ശ​ദ​മാ​യി ക്ലാ​സെ​ടു​ത്തു. എ​ബി കു​ന്നേ​ൽ​പ്പ​റ​ന്പി​ൽ, ഷി​ജോ ബാ​ബു പു​ളി​മൂ​ട്ടി​ൽ, ഫാ. ​ജോ​ഷി പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ മേ​ച്ചേ​രി, പൂ​വം ബേ​ബി, ജോ​ർ​ജ് കെ.​ആ​ന്‍റ​ണി, അ​ന്ന​മ്മ ജോ​ൺ‌, വി.​എ​സ്. ആ​ന്‍റ​ണി, കെ.​എം. വ​ർ​ഗീ​സ്, ജോ​സു​കു​ട്ടി പ​ന​ച്ചി​ക്ക​ൽ, സ​ജി കൊ​ട്ടു​വീ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.