കറുകച്ചാലിൽ റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കും
Monday, March 30, 2020 10:31 PM IST
ക​​​​റു​​​​ക​​​​ച്ചാ​​​​ൽ: ഏ​​​​പ്രി​​​​ൽ മാ​​​​സ​​​​ത്തി​​​​ൽ എ​​​​ല്ലാ കാ​​​​ർ​​​​ഡു​​​​ട​​​​മ​​​​ക​​​​ൾ​​​​ക്കും റേ​​​​ഷ​​​​ൻ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു ന​​​​ൽ​​​​കാ​​​​ൻ ക​​​​റു​​​​ക​​​​ച്ചാ​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്ത് ന​​​​ട​​​​പ​​​​ടി തു​​​​ട​​​​ങ്ങി. എ​​​​ല്ലാ വാ​​​​ർ​​​​ഡു​​​​ക​​​​ളി​​​​ലും വാ​​​​ർ​​​​ഡം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ നി​​​​യോ​​​​ഗി​​​​ക്കും. ഇ​​​​വ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി കാ​​​​ർ​​​​ഡും പാ​​​​ത്ര​​​​ങ്ങ​​​​ളും ശേ​​​​ഖ​​​​രി​​​​ച്ചു റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​യി​​​​ലെ​​​​ത്തി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ങ്ങും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ളും ബി​​​​ല്ലും കാ​​​​ർ​​​​ഡും ഉ​​​​ട​​​​മ​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് ന​​​​ൽ​​​​കും. വാ​​​​ർ​​​​ഡു​​​​ത​​​​ല​​​​ത്തി​​​​ൽ സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ത​​​​യാ​​​​റാ​​​​ക്കി ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യി പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി. ​​​​ബി​​​​ജു​​​​കു​​​​മാ​​​​ർ റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക​​​​ളെ അ​​​​റി​​​​യി​​​​ച്ചു.