കി​ഴ​ത​ടി​യൂ​ര്‍ ബാ​ങ്ക് അ​ഞ്ചു ല​ക്ഷം രൂ​പ ന​ല്‍​കും
Wednesday, April 1, 2020 9:56 PM IST
പാ​ലാ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ക​രു​ത്തു പ​ക​രാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ​ബാ​ങ്ക് അ​ഞ്ചു ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി​യ​താ​യി ബാ​ങ്ക് പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് സി. ​കാ​പ്പ​ന്‍ അ​റി​യി​ച്ചു.

ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ
എ​ത്തി​ക്ക​ണം

പാ​ലാ: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ട്രൈ​ബ​ൽ​വി​ഭാ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ത​ല​നാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്കു​വാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണ്‍​ട്രോ​ൾ റൂം ​
തു​റ​ന്നു

കോ​ട്ട​യം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. ഫോ​ണ്‍ ന​ന്പ​രു​ക​ൾ- 9497713705, 0481 2562650

ഫാ​ർ​മ​സി​സ്റ്റ്
ഒ​ഴി​വ്

കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്റ്റി​ന്‍റെ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​ഴി​വു​ണ്ട്. അ​വ​സാ​ന തീ​യ​തി 18. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04822-231616.