ഭാ​ര​വാ​ഹി​ക​ൾ
Thursday, July 2, 2020 9:54 PM IST
പാ​ലാ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പാ​ലാ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മാ​ത്യു കോ​ക്കാ​ട്ട്-​പ്ര​സി​ഡ​ന്‍റ്, ജോ​യി തോ​മ​സ് പ്ലാ​ത്തോ​ട്ടം-​സെ​ക്ര​ട്ട​റി, ജോ​ണി ജോ​സ​ഫ് വെ​ട്ടി​ക്കോ​ഴി​ച്ചാ​ലി​ല്‍-​അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍, ജോ​മോ​ന്‍ അ​ഗ​സ്റ്റി​ന്‍-​ട്ര​ഷ​റ​ര്‍, റോ​സ​മ്മ കോ​ക്കാ​ട്ട്-​ല​യ​ണ​സ് പ്ര​സി​ഡ​ന്‍റ്, റീ​നാ പ്ലാ​ത്തോ​ട്ടം-​സെ​ക്ര​ട്ട​റി, ഒ​നീ​ഡ കു​റ്റി​യാ​ങ്ക​ല്‍-​ട്ര​ഷ​റ​ര്‍, ലി​യോ ക്ല​ബി​ലേ​ക്ക് ജോ​ഷ്വാ ജോ​മോ​ന്‍-​പ്ര​സി​ഡ​ന്‍റ്, എ​മ്മി സ​ന്‍​ജു നെ​ടും​കു​ന്നേ​ല്‍-​സെ​ക്ര​ട്ട​റി, സ്റ്റീ​വ് ടോം ​ക​പ്പ​ലു​മാ​ക്ക​ല്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​ർ ചു​മ​ത​യേ​റ്റു.

യോ​ഗം ചേ​ർ​ന്നു

പാ​ലാ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗം പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ക​മ്മി​റ്റി​ക​ൾ ചേ​രു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കു​ഴി​കു​ളം, സ​ണ്ണി തെ​ക്കേ​ടം, ജോ​സ് ടോം, ​ബേ​ബി ഉ​ഴു​ത്തു​വാ​ൽ, ജോ​സ​ഫ് ചാ​മ​ക്കാ​ലാ, ഔ​സേ​പ്പ​ച്ച​ൻ വാ​ളി​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.