ഫേ​​സ് ഷീ​​ൽ​​ഡ് വി​ത​ര​ണം ചെ​യ്തു
Tuesday, July 7, 2020 11:52 PM IST
കോ​​ട്ട​​യം: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ര​​ണ്ടാം​ഘ​​ട്ട​​മാ​​യി വൈ​​എം​​സി​​എ കോ​​ട്ട​​യം സ​​ബ് റീ​​ജി​​യ​​ൻ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലു​​ള്ള ഒ​​ട്ടോ​​റി​​ക്ഷാ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഫേ​​സ് ഷീ​​ൽ​​ഡും യാ​​ത്ര​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ഡ​​യ​​റി​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു. വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
ചെ​​യ​​ർ​​മാ​​ൻ ര​​ഞ്ജു കെ. ​​മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ കേ​​ര​​ള റീ​​ജി​​യ​​ൻ ലീ​​ഡ​​ർ​​ഷി​​പ്പ് ആ​​ൻ​​ഡ് ട്രെ​​യിം​​ഗ് ചെ​​യ​​ർ​​മാ​​ൻ നെ​​വീ​​ൻ മാ​​ണി, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ലി​​ജോ പാ​​റെ​​ക്കു​​ന്നും​​പു​​റം, അ​​രു​​ണ്‍ മ​​ർ​​ക്കോ​​സ്, ജോ​​ബി ജോ​​ർ​​ജ്, സ​​ജു വെ​​ള്ളൂ​​ർ എ​​ന്നി​​വ​​ർ വി​​ത​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.