ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി
Monday, July 13, 2020 11:01 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​തൃ​​വേ​​ദി ജൂ​​ബി​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് തു​​രു​​ത്തി ഫൊ​​റോ​​ന മാ​​തൃ​- ​പി​​തൃ​​വേ​​ദി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ വ​​നി​​ത ജ​​ന​​പ്ര​​തി​​നി​​ധി സം​​ഗ​​മം സ്ത്രീ​​ധ്വ​​നി 2020 പൊ​​ടി​​പ്പാ​​റ പ​​ള്ളി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചു. തു​​രു​​ത്തി ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൊ​​റോ​​നാ ഡ​​യ​​റ​​ക്‌​ട​ർ ഫാ. ​​ജോ​​സ​​ഫ് ക​​ട്ട​​പ്പു​​റം അ​​ധ്യ​​ക്ഷ​ത വ​​ഹി​​ച്ചു. എ​​ട​​ത്വ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് കോ​​ള​​ജ് മു​​ൻ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​ ​പി.​​സി.​ അ​​നി​​യ​​ൻ​​കു​​ഞ്ഞ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.
കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ.​ ​ശോ​​ഭ സ​​ലി​​മോ​​ൻ, മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് രാ​​ഖി ക​​ലേ​​ഷ്, നീ​​ലം​​പേ​​രൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ര​​മാ​​ദേ​​വി, അ​​തി​​രൂ​​പ​​ത മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി മാ​​ത്യു ചേ​​ന്നോ​​ത്ത്, പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. വാ​​ഴ​​പ്പ​​ള്ളി, കു​​റി​​ച്ചി, നീ​​ലം​​പേ​​രൂ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ഫൊ​​റോ​​ന മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് റോ​​സ​​മ്മ കാ​​വി​​ത്താ​​ഴെ, ജെ​​സി ഫി​​ലി​​പ്പ്, കൂ​​ട​​ത്തി​​ൽ, ടെ​​സി കൂ​​ട​​ത്തി​​ൽ, ക​​ത്രീ​​ക്കു​​ട്ടി ജോ​​ർ​​ജ്, സ്വ​​പ്ന കു​​റ്റി​​ക്കാ​​ട്ട്, റോ​​യി ക​​പ്പാ​​ങ്ക​​ൽ, ബൈ​​ജു ആ​​ല​​ഞ്ചേ​​രി, ജോ​​ണി​​ച്ച​​ൻ കൂ​​ട്ടു​​മ്മേ​​ക്കാ​​ട്ടി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.