തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​കൾക്കു കോ​​​​​വി​​​​​ഡ്: വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ എം​​​​​ആ​​​​​ർ​​​​​എ​​​​​ഫ് താ​​​​​ത്​​​​​കാ​​​​​ലി​​​​​ക​​​​​മാ​​​​​യി അ​​​​​ട​​​​​ച്ചു
Thursday, August 13, 2020 10:36 PM IST
കോ​​​​​ട്ട​​​​​യം: തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​കൾക്കു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ എം​​​​​ആ​​​​​ർ​​​​​എ​​​​​ഫ് ഫാ​​​​​ക്ട​​​​​റി താ​​​​​ത്​​​​​കാ​​​​​ലി​​​​​ക​​​​​മാ​​​​​യി അ​​​​​ട​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​ഴി​​​​​നാ​​​​​ണു മീ​​​​​ന​​​​​ടം സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ യു​​​​​വാ​​​​​വി​​​​​നു രോ​​​​​ഗം പി​​​​​ടി​​​​​പെ​​​​​ട്ട​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്നു വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച മു​​​​​ത​​​​​ൽ ഫാ​​​​​ക്ട​​​​​റി പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ർ​​​​​ത്തി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. നി​​​​​ല​​​​​വി​​​​​ൽ 15ൽ​​​​​പ്പ​​​​​രം തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ​​​​​ക്കു രോ​​​​​ഗം ക​​​​​ണ്ടെ​​​​​ത്തി. നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ ഹോം ​​​​​ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ലാ​​​​​ണ്. അ​​​​​ണു​​​​​ന​​​​​ശീ​​​​​ക​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം അ​​​​​ടു​​​​​ത്ത​​​​​ദി​​​​​വ​​​​​സം മു​​​​​ത​​​​​ൽ ഫാ​​​​​ക്ട​​​​​റി തു​​​​​റ​​​​​ന്നു​​​​​പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും.

എ​​ൻ 95 മാ​​സ്ക്
വി​​ത​​ര​​ണം ചെ​​യ്തു

കോ​​ട്ട​​യം: കേ​​ര​​ള എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ലെ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് എ​​ൻ 95 മാ​​സ്ക് വി​​ത​​ര​​ണം ചെ​​യ്തു.
മാ​​സ്കി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​ർ രാ​​ജു​​വി​​ന് ന​​ൽ​​കി യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യേ​​റ്റം​​ഗം സീ​​മ എ​​സ്. നാ​​യ​​ർ നി​​ർ​​വ​​ഹി​​ച്ചു.