സ്വാ​ബ് ക​ള​ക്‌ഷൻ സെ​ന്‍റ​ർ ഉദ്ഘാടനം ചെയ്തു
Friday, August 14, 2020 11:47 PM IST
അ​​യ​​ർ​​ക്കു​​ന്നം: മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി അ​​യ​​ർ​​ക്കു​​ന്നം ഗ​​വ​. ആ​​ശു​​പ​​ത്രി​​ക്കു സൗ​​ജ​​ന്യ​​മാ​​യി നി​​ർ​​മി​​ച്ചു ന​​ൽ​​കി​​യ സ്വാബ് ക​​ള​​ക്‌​ഷ​​ൻ സെ​​ന്‍റ​​റി​​ന്‍റെ (കോ​​വി​​ഡ് ടെ​​സ്റ്റ് ) ഉ​​ദ്ഘാ​​ട​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു.
മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​ന്‍റ് ജി​​ജി നാ​​ക​​മ​​റ്റം അ​​ധ്യ​​ഷ​​ത വ​​ഹി​​ച്ചു.
കെ​​പി​​സി​​സി മെ​​ന്പ​​ർ ഫി​​ൽ​​സ​​ണ്‍ മാ​​ത്യു, ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബാ​​ബു കെ. ​​കോ​​ര, അ​​യ​​ർ​​ക്കു​​ന്നം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് മാ​​ത്ത​​ച്ച​​ൻ താ​​മ​​ര​​ശേ​​രി​​ൽ, ജോ​​യി കൊ​​റ്റം, ലി​​സ​​മ്മ ബേ​​ബി, ഷൈ​​ല​​ജ റെ​​ജി, ബി​​നോ​​യി നീ​​റി​​ക്കാ​​ട്, അ​​ജി​​ത്ത് കു​​ന്ന​​പ്പ​​ള്ളി, മെ​​ഡി​​ക്ക​​ൽ ഓ​​ഫി​​സ​​ർ ഡോ. ​​രേ​​ഖ, ഡോ. ​​ജ​​ലേ​​ഷ്, ജി​​ക്കു ആ​​ശാ​​രി പ​​റ​​ന്പി​​ൽ, ബി​​ജു മു​​ക​​ളേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു