ലൈ​​​​​ഫ് മി​​​​​ഷ​​​​​ൻ: ഭ​​​​​വ​​​​​ന​​​​​സ​​​​​മു​​​​​ച്ച​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണോ​​​​​ദ്ഘാ​​​​​ട​​​​​നം
Thursday, September 24, 2020 10:31 PM IST
വ​​​​​ട​​​​​വാ​​​​​തൂ​​​​​ർ‍/ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ്: ലൈ​​​​​ഫ് മി​​​​​ഷ​​​​​ൻ മൂ​​​​​ന്നാം ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ജി​​​​​ല്ല​​​​​യി​​​​​ൽ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന ര​​​​​ണ്ടു ഭ​​​​​വ​​​​​ന​​​​​സ​​​​​മു​​​​​ച്ച​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണോ​​​​​ദ്ഘാ​​​​​ട​​​​​നം വീ​​​​​ഡി​​​​​യോ കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ലൂ​​​​​ടെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു. ഭ​​​​​വ​​​​​ന സ​​​​​മു​​​​​ച്ച​​​​​യ​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന ത​​​​​ല​​​​​യോ​​​​​ല​​​​​പ്പ​​​​​റ​​​​​ന്പി​​​​​ലും വി​​​​​ജ​​​​​യ​​​​​പു​​​​​ര​​​​​ത്തും ച​​​​​ട​​​​​ങ്ങു ന​​​​​ട​​​​​ത്തി.
ത​​​​​ല​​​​​യോ​​​​​ല​​​​​പ്പ​​​​​റ​​​​​ന്പ് സെ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ച​​​​​ർ​​​​​ച്ച് പാ​​​​​രി​​​​​ഷ് ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ മ​​​​​ന്ത്രി പി. ​​​​​തി​​​​​ലോ​​​​​ത്ത​​​​​മ​​​​​ൻ ശി​​​​​ലാ​​​​​ഫ​​​​​ല​​​​​കം അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു. സി.​​​​​കെ. ആ​​​​​ശ എം​​​​​എ​​​​​ൽ​​​​​എ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ എം ​​​​​അ​​​​​ഞ്ജ​​​​​ന, ലൈ​​​​​ഫ്മി​​​​​ഷ​​​​​ൻ ജി​​​​​ല്ലാ കോ-​​​​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​ർ സി.​​​​​എ​​​​​ൻ. സു​​​​​ഭാ​​​​​ഷ്, ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ പ​​​​​ത്മ ച​​​​​ന്ദ്ര​​​​​ൻ, എം.​​​​​വൈ. ജ​​​​​യ​​​​​കു​​​​​മാ​​​​​രി, വൈ​​​​​ക്കം ന​​​​​ഗ​​​​​ര​​​​​സ​​​​​ഭാ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ജു ക​​​​​ണ്ണേ​​​​​ഴ​​​​​ത്ത്, ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്തം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ പി. ​​​​​സു​​​​​ഗ​​​​​ത​​​​​ൻ, കെ.​​​​​കെ. ര​​​​​ഞ്ജി​​​​​ത് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.
വി​​​​​ജ​​​​​യ​​​​​പു​​​​​രം മാ​​​​​ർ അ​​​​​പ്രേം പാ​​​​​രി​​​​​ഷ് ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ തി​​​​​രു​​​​​വ​​​​​ഞ്ചൂ​​​​​ർ രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ൻ എം​​​​​എ​​​​​ൽ​​​​​എ ശി​​​​​ലാ​​​​​ഫ​​​​​ല​​​​​കം അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു. പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സി​​​​​സി ബോ​​​​​ബി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ കു​​​​​ള​​​​​ത്തു​​​​​ങ്ക​​​​​ൽ, ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ർ എം. ​​​​​അ​​​​​ഞ്ജ​​​​​ന, പ​​​​​ള്ളം ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ടി.​​​​​ടി. ശ​​​​​ശീ​​​​​ന്ദ്ര​​​​​നാ​​​​​ഥ്, പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബൈ​​​​​ജു ചെ​​​​​റു​​​​​കോ​​​​​ട്ട​​​​​യി​​​​​ൽ, ജി​​​​​ല്ലാ പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് സ്റ്റാ​​​​​ൻ​​​​​ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി ചെ​​​​​യ​​​​​ർ​​​​​പേ​​​​​ഴ്സ​​​​​ണ്‍ ലി​​​​​സ​​​​​മ്മ ബേ​​​​​ബി, പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് സെ​​​​​ക്ര​​​​​ട്ട​​​​​റി ടി.​​​​​ആ​​​​​ർ. ശ്രീ​​​​​കാ​​​​​ന്ത് എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.