കാർഷിക ബില്ലിനെതിരേ പ്രതിഷേധം
Saturday, September 26, 2020 11:09 PM IST
കോ​​​ട്ട​​​യം: ക​​​ാർ​​​ഷ​​​ിക ബി​​​ല്ലി​​​നെ​​​തി​​​രെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കോ​​​ട്ട​​​യം ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പ​​​ടി​​​ക്ക​​​ൽ കോ​​​ട്ട​​​യം വെ​​​സ്റ്റ് മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി ന​​​ട​​​ത്തി​​​യ ധ​​​ർ​​​ണ സ​​​മ​​​രം തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മ​​​ണ്ഡ​​​ലം കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​നി​​​ൽ ക​​​ണ​​​ക്കാ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഏ​​റ്റു​​മാ​​നൂ​​ർ: കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റു​​മാ​​നൂ​​ർ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി പോ​​സ്റ്റ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ ധ​​ർ​​ണ ന​​ട​​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ടോ​​മി പു​​ളി​​മാ​​ൻ​​തു​​ണ്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കു​​ഞ്ഞ് ഇ​​ല്ല​​ന്പ​​ള്ളി, വ​​നി​​താ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ ല​​തി​​കാ സു​​ഭാ​​ഷ്, വി​​ചാ​​ർ മ​​ഞ്ച് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​കെ.​​എം. ബെ​​ന്നി, ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ്, മു​​നി​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ബി​​ജു കു​​ന്പി​​ക​​ൻ, സ​​ന്തോ​​ഷ് കു​​റി​​പ്പ്, ജോ​​ണ്‍​സ​​ണ്‍ മാ​​ത്യു വാ​​ക്ക​ത്തു​​മാ​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

അ​​തി​​ര​​ന്പു​​ഴ: കോ​​ണ്‍​ഗ്ര​​സ് അ​​തി​​ര​​ന്പു​​ഴ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ പോ​​സ്റ്റ് ഓ​​ഫീ​​സ് പ​​ടി​​ക്ക​​ൽ ധ​​ർ​​ണ ന​​ട​​ത്തി. കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​ജി. ഹ​​രി​​ദാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​റോ​​യി പൊ​​ന്നാ​​റ്റി​​ൽ, പി.​​വി. മൈ​​ക്കി​​ൾ, ജൂ​​ബി ജോ​​സ​​ഫ്, മോ​​ളി ലൂ​​യി​​സ്, ബി​​ജു വ​​ലി​​യ​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

കു​​മാ​​ര​​ന​​ല്ലൂ​​ർ: മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സി​​നു​​മു​​ന്നി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് സാ​​ബു മാ​​ത്യു അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ല​​തി​​കാ സു​​ഭാ​​ഷ്, ടി.​​സി. റോ​​യി, ശോ​​ഭ​​ന പ്ര​​സ​​ന്ന​​ൻ, ബാ​​ല​​ച​​ന്ദ്ര​​ൻ നാ​​യ​​ർ, കെ.​​ബി. രാ​​ജ​​ൻ, വ​​ർ​​ഗീ​​സ് കു​​രു​​വി​​ള, ബൈ​​ജു ജോ​​ർ​​ജ്, ശ​​ശി​​ധ​​ര​​ൻ നാ​​യ​​ർ, ഷെ​​റീ​​ഫ ഷം​​സു​​ദീ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കു​​മ​​ര​​കം: കാ​​ർ​​ഷ​​ിക​ ബി​​ല്ലി​നെ​തി​രേ കു​​മ​​ര​​കം മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കു​​മ​​ര​​കം ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സി​​നു മു​​ന്പി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി.
കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞ​​ച്ച​​ൻ വേ​​ലി​​ത്ത​​റ, ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി നീ​​ണ്ടൂ​​ർ മു​​ര​​ളി, എ.​​വി. തോ​​മ​​സ്, ര​​ഘു അ​​ക​​വൂ​​ർ, പി.​​എ. ഹ​​രി​​ച​​ന്ദ്ര​​ൻ, പി.​​കെ. മ​​നോ​​ഹ​​ര​​ൻ, വി.​​എ​​സ്. പ്ര​​ദീ​​പ് കു​​മാ​​ർ, സി.​​ജെ. സാ​​ബു, സ​​ജ​​യ​​മോ​​ൻ ആ​​ഞ്ഞി​​ലി​​പ​​റ​​ന്പ്, ജോ​​ഫി ന​​ടു​​വി​​ലേ​​പ​​റ​​ന്പി​​ൽ, സ​​ലി​​മ ശി​​വാ​​ത്മ​​ജ​​ൻ, ലി​​റ്റി ഷി​​ൻ​​സ്, സോ​​ണി​​യാ സോ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

തി​​രു​​വാ​​ർ​​പ്പ്: കാ​​ർ​​ഷി​​ക ബി​​ൽ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ണ്‍​ഗ്ര​​സ് തി​​രു​​വാ​​ർ​​പ്പ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചെ​​ങ്ങ​​ളം പോ​​സ്റ്റ് ഓ​​ഫീ​​സി​​നു മു​​ന്നി​​ൽ ധ​​ർ​​ണ സ​​മ​​രം ന​​ട​​ത്തി.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് റൂ​​ബി ചാ​​ക്കോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​സി​​സി വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജി. ​​ഗോ​​പ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ചെ​​ങ്ങ​​ളം ര​​വി, വി.​​എ. വ​​ർ​​ക്കി, അ​​ൻ​​വ​​ർ പാ​​ഴൂ​​ർ, സു​​മേ​​ഷ് കാ​​ഞ്ഞി​​രം, സ​​തീ​​ഷ് ഫി​​ലി​​പ്പ്, സ​​ക്കീ​​ർ ച​​ങ്ങ​​ന്പ​​ള്ളി, ഒ.​​എ​​ൻ. സു​​രേ​​ഷ്, ദീ​​പ്തി സ​​ത്യ​​ൻ, മു​​ര​​ളീ​​കൃ​​ഷ്ണ​​ൻ, ലി​​ജോ പാ​​റെ​​കു​​ന്നും​​പു​​റം തു​​ട​​ങ്ങി​​യ​​വ​​ർ നേ​​ത്യ​​ത്വം ന​​ൽ​​കി.

കൂ​​രോ​​പ്പ​​ട: കാ​​ർ​​ഷ​​ിക ബി​​ൽ പി​​ൻ​​വ​​ലി​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കൂ​​രോ​​പ്പ​​ട മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൂ​​രോ​​പ്പ​​ട പോ​സ്റ്റ് ഓ​ഫീ​​സി​​ന് മു​​ൻ​​പി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ കെ.​​കെ അ​​പ്പു​​ക്കു​​ട്ട​​ൻ നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സാ​​ബു സി. ​​കു​​ര്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ എം.​​ജി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ, ഒ.​​സി. ജേ​​ക്ക​​ബ്, അ​​നി​​ൽ കൂ​​രോ​​പ്പ​​ട, കു​​ഞ്ഞ് പു​​തു​​ശേ​​രി, കെ.​​പി. മാ​​ത്യു, എം.​​പി. അ​​ന്ത്ര​​യോ​​സ്, സ​​ച്ചി​​ൻ മാ​​ത്യു, കു​​ഞ്ഞൂ​​ഞ്ഞ​​മ്മ കു​​ര്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.