പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലെ​ന്ന് എ​ൻ​എ​സ്എ​സ്
Sunday, September 27, 2020 12:14 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​ക്കു​​ന്ന​​വ​​ർ​​ക്ക് 10 ശ​​ത​​മാ​​നം തൊ​​ഴി​​ൽ സം​​വ​​ര​​ണം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​ശം ഇ​​പ്പോ​​ഴും അ​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​ണെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി.​ ​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ.

സം​​വ​​ര​​ണ ച​​ട്ട​​ങ്ങ​​ളി​​ലെ ഭേ​​ദ​​ഗ​​തി സ​​ർ​​ക്കാ​​ർ അം​​ഗീ​​ക​​രി​​ച്ച് വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​​മേ പ്ര​​സ്തു​​ത സം​​വ​​ര​​ണം ന​​ട​​പ്പാ​​കൂ എ​​ന്നാ​​ണ് ഇ​​പ്പോ​​ൾ അ​​ധി​​കാ​​രി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു ല​​ഭി​​ക്കു​​ന്ന​ സൂ​​ച​​ന​​ക​​ളെ​​ന്നും ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു. മ​​റ്റു സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ കാ​​ണി​​ക്കു​​ന്ന ശു​​ഷ്കാ​​ന്തി മു​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ കാ​​ണി​​ക്കാ​​ത്ത​​ത് സാ​​മൂ​​ഹ്യ​​നീ​​തി​​ക്കോ ധാ​​ർ​മി​​ക​​ത​​യ്ക്കോ നി​​ര​​ക്കു​​ന്ന​​ത​​ല്ലെ​​ന്ന് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​ർ ഇ​​നി​​യു​​മെ​​ങ്കി​​ലും മ​​ന​​സി​​ലാ​​ക്ക​​ണം. മു​ന്നാ​​ക്ക വി​​ഭാ​​ഗ​​ത്തി​​ലെ പാ​​വ​​പ്പെ​​ട്ട​​വ​​രോ​​ടു കാ​​ണി​​ക്കു​​ന്ന ഈ ​​അ​​നീ​​തി​​ക്കെ​​തി​​രേ വ​​രും​​നാ​​ളു​​ക​​ളി​​ൽ പ്ര​​തി​​ക​​രി​​ക്കേ​​ണ്ടി​​വ​​രു​മെ​​ന്നും സു​​കു​​മാ​​ര​​ൻ നാ​​യ​​ർ പ​റ​ഞ്ഞു.