നെടുംകുന്നത്ത് ജലനിധി പദ്ധതിക്ക് കൂടുതൽ തുക അനുവദിച്ചു
Friday, October 30, 2020 11:36 PM IST
നെ​​ടും​​കു​​ന്നം: എ​​ട്ടുകോ​​ടി രൂ​​പ​​യ്ക്ക് പൂ​​ർ​​ത്തി​​യാ​​ക്കി​​യ പ​​ഞ്ചാ​​യ​​ത്തി​​ലെ 26 ജ​​ല​​നി​​ധി പ​​ദ്ധ​​തി​​ക​​ളും പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ച്ച് ശ​ക്തീ​​ക​​രി​​ക്കാ​​ൻ വീ​​ണ്ടും തു​​ക അ​​നു​​വ​​ദി​​ച്ചു. ജ​​ല​​നി​​ധി സു​​സ്ഥി​​ര പ​​ദ്ധ​​തി​​യി​​ൽ​നി​​ന്ന് 1.55 കോ​​ടി രൂ​​പ​​യ്ക്ക് അം​​ഗീ​​കാ​​ര​​മാ​​യി. കൂ​​ടാ​​തെ പ​​ഞ്ചാ​​യ​​ത്ത് വി​​ഹി​​ത​​മാ​​യി 23.35 ല​​ക്ഷ​​വും ഗു​​ണ​​ഭോ​​ക്തൃ വി​​ഹി​​ത​​മാ​​യി 15.57 ല​​ക്ഷം രൂ​​പ വി​​വി​​ധ സ​​മി​​തി​​ക​​ൾ കൂ​​ട്ടാ​​യി ക​​ണ്ടെ​​ത്ത​​ണം. നി​​ല​​വി​​ൽ 15 വാ​​ർ​​ഡു​​ക​​ളി​​ലാ​​യി 26 കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ പ​​ദ്ധ​​തി​​ക​​ളാ​​ണു​​ള്ള​​ത്. 1882 കു​​ടും​​ബ​​ങ്ങ​​ളാ​​ണ് ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളാ​​യു​​ള്ള​​ത്.

കൂ​​ടു​​ത​​ൽ വി​​പു​​ല​​മാ​​ക്കും

നി​​ല​​വി​​ലെ പ​​ദ്ധ​​തി​​ക​​ൾ കൂ​​ടു​​ത​​ൽ വി​​പു​​ല​​മാ​​ക്കു​​ക​​യും പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക​​യു​​മാ​​ണ് ല​​ക്ഷ്യം. സാ​​ങ്കേ​​തി​​ക​​മാ​​യി പോ​​രാ​​യ്മ​​ക​​ളു​​ള്ള പ​​ദ്ധ​​തി​​ക​​ൾ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും. ചി​​ല പ​​ദ്ധ​​തി​​ക​​ളി​​ൽ നി​​ര​​വ​​ധി പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്. അ​​തി​​നാ​​ൽ കൃ​​ത്യ​​മാ​​യി പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും വെ​​ള്ളം കി​​ട്ടാ​​റി​​ല്ല.

മു​​തി​​ര​​മ​​ല, ഓ​​ലി​​ക്ക​​ര, മ​​ന​​ക്ക​​ര, മ്ലാ​​മ​​ല, ചേ​​ല​​ക്കൊ​​ന്പ്, മി​​ഷ്യ​​ൻ​​തോ​​പ്പ്, നി​​ലം​​പൊ​​ടി​​ഞ്ഞ, വെ​​ളി​​യം​​കു​​ന്ന്, മൈ​​ലാ​​ടി തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ളി​​ലാ​​ണ് നി​​ല​​വി​​ൽ പ്ര​​ശ്ന​​ങ്ങ​​ളു​​ള്ള​​ത്. ഇ​​വ​​യെ​​ല്ലാം ശ​​ക്തീ​​ക​​രി​​ക്കും. കൂ​​ടു​​ത​​ൽ ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ ഉ​​ൾ​​പ്പെ​ടു​​ത്തും.

കൂ​​ടു​​ത​​ൽ പേ​​ർ​​ക്ക് വെ​​ള്ളം

കേ​​ടാ​​യ പൈ​​പ്പു​​ക​​ൾ മാ​​റ്റി സ്ഥാ​​പി​​ക്കു​​ക, പൈ​​പ്പു​​ലൈ​​നു​​ക​​ളി​​ലെ പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​ക. ജ​​ല​​സ്രോത​​സു​​ക​​ൾ ശ​​ക്തി​പ്പെ​​ടു​​ത്തു​​ക, കൂ​​ടു​​ത​​ൽ പു​​തി​​യ ക​​ണ​​ക്‌​ഷ​​നു​​ക​​ൾ ന​​ൽ​​കു​​ക തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​ണ് ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ഇ​​തോ​​ടെ പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ല​​ക്ഷാ​​മ​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​രം കാ​​ണാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്.

പ​ദ്ധ​തി​ക്ക് ഉ​ട​ൻ ഭ​ര​ണാ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്

നെ​​ടും​​കു​​ന്നം ജ​​ല​​നി​​ധി പ​​ദ്ധ​​തി ശ​​ക്തീക​​രി​​ക്കാ​​ൻ ഉ​​ട​​ൻ ഭ​​ര​​ണ സാ​​ങ്കേ​​തി​​കാ​​നു​​മ​​തി ന​​ൽ​​ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം നെ​​ടും​​കു​​ന്നം മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ജോ​​സ് മ​​ണ​​മേ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്തം​​ഗം അ​​ജി​​ത്ത് മു​​തി​​ര​​മ​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​സി. മാ​​ത്യു, ജോ​​സ​​ഫ് ദേ​​വ​​സ്യ, രാ​​ജ​​മ്മ ര​​വീ​​ന്ദ്ര​​ൻ, വി.​​ജെ. വ​​ർ​​ഗീ​​സ്, സാ​​ബു പോ​​ത്ത​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.