നെ​​റ്റ്‌​വ​​ർ​​ക്ക് ആ​ൻ​​ഡ് അ​​ഡ്വ​​ക്ക​​സി മീ​​റ്റിം​​ഗ്
Sunday, November 29, 2020 11:08 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി സെ​​ൻ​​സ് ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ഇ​​ന്ത്യ​​യു​​ടെ​​യും അ​​സീം പ്രേം​​ജി ഫി​​ലാ​​ൻ​​ന്ത്രോ​​പി​​ക് ഇ​​നി​​ഷ്യേ​​റ്റീ​​വ്സി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്ന അ​​ന്ധ​, ബ​​ധി​​ര പു​​ന​​ര​​ധി​​വാ​​സ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത​​ല നെ​​റ്റ്‌​വ​​ർ​​ക്ക് ആ​ൻ​​ഡ് അ​​ഡ്വ​​ക്ക​​സി മീ​​റ്റിം​​ഗ് സം​​ഘ​​ടി​​പ്പി​​ച്ചു.
തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മീ​​റ്റിം​​ഗി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം റീ​​ജ​​ണ​​ൽ ട്രാ​​ൻ​​സ്പോ​​ട്ട് ഓ​​ഫീ​​സ​​ർ (എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ്) ടോ​​ജോ എം. ​​തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു.
കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, ന​​വ​​ചൈ​​ത​​ന്യ വി​​ക​​ലാം​​ഗ ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കൊ​​റ്റോ​​ടം, പ്രോ​​ജ​​ക്‌​ട് കോ -​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഷൈ​​ല തോ​​മ​​സ്, സി​​ബി​​ആ​​ർ സ്റ്റാ​​ഫ് മേ​​രി ഫി​​ലി​​പ്പ്, സ​​ച്ചു ബാ​​ല​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.