യു​ഡി​എ​ഫ് പ​ര്യ​ട​നം
Friday, December 4, 2020 10:28 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നെ​ടു​ങ്ക​ണ്ടം ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് തെ​ക്കേ​ലി​ന്‍റെ പ​ര്യ​ട​ന പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്യും.
ഇ​ര​ട്ട​യാ​റ്റി​ൽ സ​മാ​പി​ക്കും.