തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈ​പ്പ​റ്റ​ണം
Friday, December 4, 2020 10:28 PM IST
കാ​മാ​ക്ഷി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ വോ​ട്ട​ർ​മാ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി. വോ​ട്ട​ർ​മാ​ർ ഏ​ഴി​ന​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും നേ​രി​ട്ടെ​ത്തി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

രാ​ജ​കു​മാ​രി: ശാ​ന്ത​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തു​താ​യി പേ​രു ചേ​ർ​ത്ത​വ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ഏ​ഴു​വ​രെ ന​ട​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.