യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം
Friday, December 4, 2020 10:35 PM IST
രാ​ജാ​ക്കാ​ട്: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് കു​ടും​ബ സം​ഗ​മം ന​ട​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​തെ സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ചു. ജ​ന​ങ്ങ​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​യാ​സ​പ്പെ​ടു​ത്തി​യ ഗ​വ​ണ്‍​മെ​ന്‍റാ​ണ് പി​ണ​റാ​യി​യു​ടേ​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

കുടുംബസംഗമത്തിൽ എ​ൻ.​ജെ. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്ര​ഹിം​കു​ട്ടി ക​ല്ലാ​ർ, ഇ.​എം. ആ​ഗ​സ്തി, ആ​ർ. ബാ​ല​ൻ പി​ള്ള, എം.​എ​ൻ. ഗോ​പി, സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, ജ​മാ​ൽ ഇ​ട​ശേ​രി​ക്കു​ടി, ഷാ​ജി അ​ന്പാ​ട്ട്, കെ.​എ​സ്. അ​രു​ണ്‍, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, റെ​ജി പ​ന​ച്ചി​ക്ക​ൽ, അം​ബി​ക ഷാ​ജി, എം.​പി. ജോ​സ്, സു​നി​ൽ കു​ഴി​പ്പി​ള്ളി, ജോ​ഷി ക​ന്യാ​ക്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.