എം​ബി​എ സീ​റ്റൊ​ഴി​വ്
Friday, December 4, 2020 10:35 PM IST
വാ​ഴ​ക്കു​ളം:​വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എം​ബി​എ കോ​ഴ്സി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.​ബി​രു​ദ ധാ​രി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.www.vjcetmba.in. ഫോ​ണ്‍:9847946548.