മു​ട്ടം സി​ബി​ഗി​രി പ​ള്ളി​യി​ൽ തി​രു​നാ​ളും വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും
Thursday, January 14, 2021 9:49 PM IST
മു​ട്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സി​ബി​ഗി​രി പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കും. പു​തി​യ​താ​യി നി​ർ​മി​ച്ച വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ​യും വി​ശ്വാ​സ പ​രി​ശീ​ല​ന മ​ന്ദി​ര​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പും തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.
നാ​ളെ രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 8.30ന് ​ആ​രാ​ധ​ന , 4.30ന് ​ആ​രാ​ധ​ന സ​മാ​പ​നം, വി​ശു​ദ്ധ കു​ർ​ബാ​ന.
17ന് ​രാ​വി​ലെ ഏ​ഴി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ , നാ​ലി​ന് പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് സ്വീ​ക​ര​ണം. 4.15ന് ​പു​തി​യ വൈ​ദി​ക മ​ന്ദി​ര​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് - മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. അ​ഞ്ചി​ന് തി​രു​നാ​ൾ കു​ർ​ബാ​ന -മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് , 6.15ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന .
18ന് ​ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​നം. രാ​വി​ലെ 6.30ന് ​പാ​ട്ടു​കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.