പാറത്തോട് സ്കൂളിൽ ആ​ർ​മി ദി​നം ആ​ച​രി​ച്ചു
Sunday, January 17, 2021 10:28 PM IST
പാ​റ​ത്തോ​ട്: ഇ​ന്ത്യ​ൻ ആ​ർ​മി ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഗാ​ന്ധി​പ്ര​തി​മ വൃ​ത്തി​യാ​ക്കി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ലി മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സൗ​മ്യ അ​നി​ൽ, സി.​ഡി. ഷാ​ജി, റൂ​ബി സ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഹൈ​സ്കൂ​ളി​ലെ 25 എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി ജോ​സ​ഫ്, എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു കെ. ​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നം വെ​ട്ടി​മു​റി​ച്ച സം​ഭ​വ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ഫ്ര​ണ്ട് -ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ൻ​സ് ജ​യിം​സ് വി​ജി​ല​ൻ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.