ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം
Monday, January 18, 2021 10:28 PM IST
ചെ​റു​തോ​ണി: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​യോ​ഗ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ട​ന്നു. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ഇ​ട​ശേ​രി, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഗാ​ന്ധി​ദ​ർ​ശ​ൻ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. ഉ​സ്മാ​ൻ, എം.​ഡി. അ​ർ​ജു​ന​ൻ, റോ​യി കൊ​ച്ചു​പു​ര, എം.​ടി. തോ​മ​സ്, ജോ​ർ​ജ് മേ​ക്ക​മാ​ലി, പി.​ടി. ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്തി​നു
സ്ഥി​രം സ​മി​തി​ക​ളാ​യി

ക​ട്ട​പ്പ​ന: വ​ണ്ട​ൻ​മേ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നാ​യി വൈ​സ് പ്ര​സി​ഡ​ന്‍റും എ​ട്ടാം വാ​ർ​ഡ് മെ​ന്പ​റു​മാ​യ ഫി​ലോ​മി​ന രാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​നാ​യി പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെ​ന്പ​ർ കോ​ണ്‍​ഗ്ര​സി​ലെ റെ​ജി ജോ​ണി​യും ക്ഷേ​മ​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണാ​യി മൂ​ന്നാം വാ​ർ​ഡ് മെ​ന്പ​ർ സി​പി​ഐ​യി​ലെ സെ​ൽ​വി ശേ​ഖ​റും ആ​രോ​ഗ്യ വി​ദ്യാ​ഭ്യ​സ ചെ​യ​ർ​മാ​നാ​യി പ​തി​നെ​ട്ടാം വാ​ർ​ഡ് മെ​ന്പ​ർ ബി​ജെ​പി​യു​ടെ ജി.​പി. രാ​ജ​നും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ര​ണാ​ധി​കാ​രി സി. ​ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.