ഇ​രു​ത​ല​മൂ​രി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യി
Tuesday, January 19, 2021 10:23 PM IST
കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​രു​ത​ല​മൂ​രി​യെ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ കു​മ​ളി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യി.കു​മ​ളി ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ത​മി​ഴ്നാ​ട് തേ​നി വീ​ര​പാ​ണ്ടി സ്വ​ദേ​ശി അ​യ്യ​പ്പ​നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​ത​ല​മൂ​രി​യെ ചാ​ക്കി​ലാ​ക്കി പ്ര​തി ചെ​ക്ക്പോ​സ്റ്റ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ​ത്.

അ​യ്യ​പ്പ​ൻ ഏ​ല​ക്കാ മോ​ഷ​ണം, ക​ഞ്ചാ​വ് ക​ട​ത്ത് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.പ​രി​ശോ​ധ​ന​യ്ക്ക് കു​മ​ളി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ റോ​യി വി. ​രാ​ജ​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബൈ​ജു ചെ​ട്ടി​യാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​എ​ച്ച്. അ​ബു, എ​സ്. സാ​ജു, ദേ​വ്, ടി.​എ​സ്. അ​നീ​ഷ്, വാ​ച്ച​ർ​മാ​രാ​യ ആ​ലി​യാ​ർ, ഷൈ​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.