മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജി​ന് നേ​ട്ടം
Tuesday, January 19, 2021 10:25 PM IST
മൂ​ല​മ​റ്റം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ന്ന​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡി​ന് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ നി​ധി എ​സ്.​നാ​യ​രും ഫി​ലോ​മി​ന ജെ. ​പൈ​ക​ട​യും അ​ർ​ഹ​രാ​യി. പ​തി​നാ​യി​രം രൂ​പ​യാ​ണ് അ​വാ​ർ​ഡ് തു​ക. മൂ​വാ​റ്റു​പു​ഴ സി​എം​ഐ കാ​ർ​മ​ൽ പ്രോ​വി​ൻ​സ്, ഇ​ടു​ക്കി സി​എ​ൻ​സി കാ​ർ​മ​ൽ​ഗി​രി പ്രൊ​വി​ൻ​സ് എ​ന്നി​വ ന​ട​ത്തി​യ സം​സ്ഥാ​ന ചാ​വ​റ ഓ​ണ്‍​ലൈ​ൻ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ സേ​റ സി​ജു ഒ​ന്നാം സ്ഥാ​നം നേ​ടി.
അ​റ​ക്കു​ളം ബി​ആ​ർ​സി ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ൽ​സ​ര​ത്തി​ൽ മ​യൂ​ഖ മ​നോ​ജ് ജേ​താ​വാ​യി. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​സി​യ​മ്മ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സീ​സ് ക​രി​ന്പാ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ, സെ​ക്ര​ട്ട​റി റോ​യി ജെ.​ ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.