സ്ഥ​ലം​മാ​റ്റം റ​ദ്ദു​ചെ​യ്യ​ണം: എ​ൻ​ജി​ഒ അ​സോ.
Tuesday, January 19, 2021 10:26 PM IST
തൊ​ടു​പു​ഴ:​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജി​ല്ല​യി​ൽ ഇ​റ​ക്കി​യ ക്ലാ​ർ​ക്കു​മാ​രു​ടെ സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
ഭ​ര​ണ​ക്കാ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റോ​ടു പോ​ലും ആ​ലോ​ചി​ക്കു​ക​യോ അ​നു​മ​തി തേ​ടു​ക​യോ ചെ​യ്യാ​തെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ച​ട്ട​വി​രു​ദ്ധ​മാ​യി ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ വ​നി​താ ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​മാ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും അ​പാ​ക​ത നി​റ​ഞ്ഞ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.