ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Wednesday, January 20, 2021 2:01 AM IST
ക​ട്ട​പ്പ​ന: അ​ണ​ക്ക​ര ക​ട​ശി​ക്ക​ട​വി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. ക​ട​ശി​ക്ക​ട​വ് ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി ലോ​ക​ല​ക്ഷ്മി മ​ഹേ​ശ്വ​റാ​ണ് മ​രി​ച്ച​ത്. ലോ​ക​ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ് ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നാ​യ​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് വി​വ​രം. ലോ​ക​ല​ക്ഷ്മി​യെ അ​ണ​ക്ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.