ക​ന്പ​ത്ത് വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Wednesday, January 20, 2021 2:01 AM IST
ക​ട്ട​പ്പ​ന: ക​ന്പ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. പു​ളി​യ​ൻ​മ​ല സ്വ​ദേ​ശി ശ​ര​വ​ണ​ൻ(19) ആ​ണ്‍ മ​രി​ച്ച​ത്. ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലേ​ക്ക് പി​ക് അ​പ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​വ​ണ​ൻ റോ​ഡി​ൽ ര​ക്തം വാ​ർ​ന്ന് ഏ​റെ​നേ​രം കി​ട​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. മ​രി​ച്ച യു​വാ​വ് ക​ന്പം സ്വ​ദേ​ശി​യാ​ണ്‍. പു​ളി​യ​ൻ​മ​ല​യി​ൽ തോ​ട്ടം എ​ടു​ത്തി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​ട​ക്കി​ടെ ക​ന്പ​ത്തെ വീ​ട്ടി​ൽ പോ​കാ​റു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട് റോ​ഡി​ൽ കി​ട​ന്ന യു​വാ​വ് ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബൈ​ക്ക് ന​ന്പ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ്‍ മ​രി​ച്ച​ത് ശ​ര​വ​ണ​ൻ(19) ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.