ഗ്രാ​മ​സ​ഹ​വാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Friday, January 22, 2021 10:27 PM IST
തൊ​ടു​പു​ഴ:​ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജ് അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ന്‍റെ ഗ്രാ​മീ​ണ അ​വ​ബോ​ധ പ്ര​വൃ​ത്തി പ​രി​ച​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​സ​ഹ​വാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.​
ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​മാ​ര​മം​ഗ​ലം കൃ​ഷി​ഭ​വ​നി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യും കാ​ർ​ഷി​ക വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​ന​വും ന​ട​ത്തി.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ന നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കൃ​ഷി ഓ​ഫീ​സ​ർ പി.​ഐ.​ റ​ഷീ​ദ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ കാ​ർ​ഷി​ക വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും അ​ടു​ക്ക​ള തോ​ട്ട​വും പ​ച്ച​ക്ക​റി കൃ​ഷി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.​
പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ളും വി​ത​ര​ണം ചെ​യ്തു.