ഫാ. ​ജോ​സ് ആ​ന്‍റ​ണി​യെ അ​നു​മോ​ദി​ച്ചു
Friday, January 22, 2021 10:30 PM IST
ക​ട്ട​പ്പ​ന: സാ​മൂ​ഹി​ക സേ​വ​ന​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ വൊ​സാ​ർ​ഡ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ് ആ​ന്‍റ​ണി സി​എം​ഐ​യെ സ​മീ​ക്ഷ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റ​യും ക​ട്ട​പ്പ​ന പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. സി​എം​ഐ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വെ​സാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ഫാ. ​ജോ​സ് ആ​ന്‍റ​ണി. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വി​നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ച​തെ​ന്നും ഫാ. ​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ പ​റ​ഞ്ഞു.
സ​മീ​ക്ഷ പ്ര​സി​ഡ​ന്‍റ് ജോ​യി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ട, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ബി പാ​റ​പ്പാ​യി, സി​ജോ​മോ​ൻ ജോ​സ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സ്, ടി.​എ​സ്. ബേ​ബി, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, സി​ബി കൊ​ല്ലം​കു​ടി, ആ​നി ജ​ബ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പാ​സ​ന അ​നു​സ്മ​ര​ണ​വും
പൊ​തു ചി​ത്ര​ര​ച​ന​യും

ക​ട്ട​പ്പ​ന: പ്ര​മു​ഖ ചി​ത്ര​കാ​ര​നും ചി​ത്ര​ക​ല അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഉ​പാ​സ​ന നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ അ​നു​സ്മ​ര​ണം 26-ന് ​ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കും. ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ കെ.​ആ​ർ. ഹ​രി​ലാ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തും. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ജി​ല്ല​യി​ലെ പ്ര​മു​ഖ ചി​ത്ര​കാ​ര​ൻ​മാ​ർ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കും. ദി​ല്ലി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം അ​റി​യി​ച്ചാ​ണ് പൊ​തു ചി​ത്ര​ര​ച​ന. ദ​ർ​ശ​ന പ്ര​സി​ഡ​ന്‍റ് ഇ.​ജെ. ജോ​സ​ഫ്, ചി​ത്ര​കാ​ര​ൻ​മാ​രാ​യ ജോ​സ് ആ​ന്‍റ​ണി, ഷാ​ജി ചി​ത്ര, ദ​ർ​ശ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി. ബോ​ബ​ൻ, പി.​സി. ഷി​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കും.