ശ​ന്പ​ള വ​ർ​ധ​ന​വി​നെ​തി​രെ ധ​ർ​ണ ന​ട​ത്തും
Saturday, January 23, 2021 10:56 PM IST
ചെ​റു​തോ​ണി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ അ​ന്യാ​യ​മാ​യ ശ​ന്പ​ള വ​ർ​ധ​ന​വി​നെ​തി​രെ​യും 11-ാം ശ​ന്പ​ള​ക​മ്മീ​ഷ​ൻ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും വ​ണ്‍ ഇ​ന്ത്യാ വ​ണ്‍ പെ​ൻ​ഷ​ൻ മൂ​വ്മെ​ന്‍റ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ധ​ർ​ണ നാ​ളെ രാ​വി​ലെ 11-ന് ​ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ ന​ട​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് സി. ​ഏ​ബ്ര​ഹാം അ​റി​യി​ച്ചു. ഒ​ഐ​ഒ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ജി​ജോ ആ​ന്‍റ​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.