യൂ​ത്ത് ഫ്ര​ണ്ട് -ജോ​സ​ഫ് നേ​തൃ​യോ​ഗ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും
Saturday, January 23, 2021 10:56 PM IST
തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്, യൂ​ത്ത്ഫ്ര​ണ്ട് (ജോ​സ​ഫ്) നേ​തൃ​യോ​ഗ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണ​വും ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​രി​ങ്കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​രി​ങ്കു​ന്നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ്മി​നു പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വ​നി​ത കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ അ​പു​ജോ​ണ്‍ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ മാ​ത്യു സ്റ്റീ​ഫ​ൻ, ത​ന്പി മാ​നു​ങ്ക​ൽ, ബൈ​ജു വ​റ​വു​ങ്ക​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി തോ​മ​സ് എ​ടാ​ന്പു​റം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​വി. സു​നി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ട്രീ​സ കാ​വാ​ലം, ജോ​സ് കാ​വാ​ലം, ഷി​ജോ മൂ​ന്നു​മാ​ക്ക​ൽ, സ​തീ​ഷ് കേ​ശ​വ​ൻ, അ​മ​ൽ കെ.​ബേ​ബി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.