കാ​ന്തി​പ്പാ​റ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, January 23, 2021 10:58 PM IST
രാ​ജ​കു​മാ​രി: കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ ഇ​ട​വ​ക തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് പു​ത്തൂ​ർ കൊ​ടി​യേ​റ്റി. ഇ​ന്ന് രാ​വി​ലെ 7.15-ന് ​ല​ദീ​ഞ്ഞ്, 7.30-ന് ​പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​ജോ​ബി പൈ​നാ​ട്ടു​കു​ന്നേ​ൽ, 10-ന് ​ല​ദീ​ഞ്ഞ്, 10.15-ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ന്പാ​ട്ടു​കു​ന്നേ​ൽ, പ്ര​സം​ഗം - ഫാ. ​ജോ​ബി മാ​താ​ളി​കു​ന്നേ​ൽ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.