വൈ​ദ്യു​തി മു​ട​ങ്ങും
Saturday, January 23, 2021 10:58 PM IST
മു​ട്ടം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ശ​ങ്ക​ര​പ്പ​ള​ളി, മു​ട്ടം ടൗ​ണ്‍, ഗ​വ. ഹൈ​സ്കൂ​ൾ ഭാ​ഗം, മാ​ത്ത​പ്പാ​റ, ഇ​ട​പ്പ​ള്ളി, ഉൗ​ര​ക്കു​ന്ന് മേ​ഖ​ല​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ര​ണ്ടു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.