ഇ​ട​വ​ക ദി​നാ​ച​ര​ണം
Saturday, January 23, 2021 11:01 PM IST
വെ​ള്ള​ത്തൂ​വ​ൽ: ബ​ഥേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ 59-ാം ഇ​ട​വ​ക ദി​നാ​ച​ര​ണം ഇ​ന്ന് ന​ട​ക്കും.
രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് റ​വ. ബൈ​ജു തോ​മ​സ്, റ​വ. ജോ​ജി ജോ​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ല്കും.