റോ​ഡി​ന് 17 ല​ക്ഷം അ​നു​വ​ദി​ച്ചു
Saturday, January 23, 2021 11:01 PM IST
ക​ട്ട​പ്പ​ന: സ്റ്റേ​റ്റ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ക​ട്ട​പ്പ​ന - കൊ​ച്ചു​തോ​വാ​ള - ഉ​പ്പു​ക​ണ്ടം റോ​ഡി​ന്‍റെ മൂ​ന്നാ​ന​പ്പ​ള്ളി പ​ടി മു​ത​ൽ ഉ​പ്പു​ക​ണ്ടം കോ​ള​നി വ​രെ​യു​ള്ള ശേ​ഷി​ച്ച 800 മീ​റ്റ​ർ റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് 17 ല​ക്ഷം പൊ​തു​മ​രാ​മ​ത്ത് അ​നു​വ​ദി​ച്ച​താ​യി ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി (പൊ​തു​മ​രാ​മ​ത്ത്) ചെ​യ​ർ​മാ​ൻ സി​ബി പാ​റ​പ്പാ​യി​ൽ അ​റി​യി​ച്ചു. ഒ​രു​മാ​സ​ത്തി​ന​കം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ണി ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം.