ബി​ന്ദു പ​ത്മ​കു​മാ​റി​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം
Sunday, January 24, 2021 10:16 PM IST
ചെ​റു​തോ​ണി: കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വ്യ മ​ണ്ഡ​ലം ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ.​വി. സ്മാ​ര​ക ക​വി​താ മ​ത്സ​ര​ത്തി​ൽ രാ​ജ​മു​ടി ഡി​പോ​ൾ ഇ​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു പ​ത്മ​കു​മാ​റി​ന്‍റെ വി​ചാ​ര​ണ എ​ന്ന ക​വി​ത​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​രം. അ​ടു​ത്ത​മാ​സം ഏ​ഴി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശി​ൽ​പ​വും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ നൂ​റോ​ളം ക​വി​ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ബി​ന്ദു ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. ആ​കാ​ശ​വാ​ണി ദേ​വി​കു​ളം നി​ല​യ​ത്തി​ൽ പ​തി​വാ​യി ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന ബി​ന്ദു മ​ങ്കു​വ തെ​ള്ളി​ത്തോ​ട് കാ​ട്ടാ​മ​ല​യി​ൽ പ​ത്മ​കു​മാ​റി​ന്‍റെ ഭാ​ര്യ​യാ​ണ്.