ജി​ല്ല​യി​ൽ ഇ​ന്ന​ലെ 103 പേ​ർ​ക്കു കോ​വി​ഡ്
Wednesday, February 24, 2021 10:11 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 103 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 298 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള എ​ണ്ണം
അ​ടി​മാ​ലി 8, ആ​ല​ക്കോ​ട് 2, അ​റ​ക്കു​ളം 2, അ​യ്യ​പ്പ​ൻ​കോ​വി​ൽ 1, ഇ​ട​വെ​ട്ടി 4, ഏ​ല​പ്പാ​റ 1, ഇ​ര​ട്ട​യാ​ർ 2, ക​ഞ്ഞി​ക്കു​ഴി 2, കാ​മാ​ക്ഷി 1, ക​രി​മ​ണ്ണൂ​ർ 2, ക​രി​ങ്കു​ന്നം 1, ക​രു​ണാ​പു​രം 1, ക​ട്ട​പ്പ​ന 1, കൊ​ന്ന​ത്ത​ടി 6, കു​ട​യ​ത്തൂ​ർ 2, കു​മാ​ര​മം​ഗ​ലം 1, കു​മ​ളി 2, മ​രി​യാ​പു​രം 4, മൂ​ന്നാ​ർ 1, മു​ട്ടം 2, നെ​ടു​ങ്ക​ണ്ടം 2, പാ​ന്പാ​ടും​പാ​റ 2, പീ​രു​മേ​ട് 7, പെ​രു​വ​ന്താ​നം 4, പു​റ​പ്പു​ഴ 3, രാ​ജാ​ക്കാ​ട് 2, രാ​ജ​കു​മാ​രി 4, തൊ​ടു​പു​ഴ 13, ഉ​ടു​ന്പ​ൻ​ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 1, ഉ​പ്പു​ത​റ 1, വ​ണ്ട​ൻ​മേ​ട് 5, വ​ണ്ടി​പ്പെ​രി​യാ​ർ 3, വ​ണ്ണ​പ്പു​റം 1, വാ​ത്തി​ക്കു​ടി 2, വാ​ഴ​ത്തോ​പ്പ് 2, വെ​ള്ളി​യാ​മ​റ്റം 4.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി സ്വ​ദേ​ശി (45), അ​ടി​മാ​ലി ചാ​റ്റു​പാ​റ​ക്കു​ടി സ്വ​ദേ​ശി​നി (25), അ​ടി​മാ​ലി മി​ല്ലും​പ​ടി സ്വ​ദേ​ശി (27) , കൊ​ന്ന​ത്ത​ടി ക​ന്പി​ളി​ക​ണ്ടം സ്വ​ദേ​ശി (62), അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട സ്വ​ദേ​ശി​നി (36), വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി സ്വ​ദേ​ശി​നി (63).