ലൈ​വ് സ്റ്റോ​ക്ക് പ​രി​ശീ​ല​ന കേ​ന്ദ്രം
Wednesday, February 24, 2021 10:13 PM IST
ഉ​പ്പു​ത​റ: കോ​ലാ​ഹ​ല​മേ​ട്ടി​ലെ കേ​ര​ള ലൈ​വ് സ്റ്റോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​മൃ​ഗ, ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി കെ. ​രാ​ജു നി​ർ​വ​ഹി​ക്കും. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ആ​ർ​കെ​വി​വൈ പ​ദ്ധ​തി പ്ര​കാ​രം 2.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
കോ​ലാ​ഹ​ല​മേ​ട് ഹൈ​ടെ​ക് ഫാ​മി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. നി​ത്യ പ്ര​സം​ഗി​ക്കും.

സീ​റ്റ് ഒ​ഴി​വ്

ഇ​ടു​ക്കി: ക​രു​ണാ​പു​രം ഗ​വ. ഐ​ടി​ഐ​യി​ൽ ഡ്രാ​ഫ്റ്റ്സ്മാ​ൻ സി​വി​ൽ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് ട്രേ​ഡു​ക​ളി​ൽ എ​താ​നും സീ​റ്റു​ക​ളി​ലെ ഒ​ഴി​വു​ണ്ട്.
അ​പേ​ക്ഷ ഫോ​റം ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​നി​ന്നും ക​ട്ട​പ്പ​ന ഗ​വ. ഐ​ടി​ഐ​യി​ൽ​നി​ന്നും ല​ഭി​ക്കും. അ​പേ​ക്ഷ 26-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04868 272216.