മു​ട്ട​ക്കോ​ഴി, ആ​ടു​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Thursday, February 25, 2021 10:46 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ, ആ​ട് വ​ള​ർ​ത്ത​ൽ എ​ന്നി​വ​യി​ലെ സൗ​ജ​ന്യ പ​രി​ശീ​ല​ന​പ​രി​പാ​ടി ഇ​ന്നും നാ​ളെ​യും കാ​ഡ്സ് വി​ല്ലേ​ജ് സ്ക്വ​യ​റി​ൽ ന​ട​ക്കും. ഫോ​ണ്‍. 9645080436.