സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ന്ന് വാ​ക്സി​ൻ കു​ത്തി​വ​യ്പ്
Thursday, February 25, 2021 10:46 PM IST
തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ജോ​ലി​ക​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് ഇ​ന്ന് ജി​ല്ല​യി​ലെ 26 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.

മൊ​ബൈ​ൽ ന​ന്പ​റി​ൽ ര​ജി​സ്ട്രേ​ഷ​ൻ സ​ന്ദേ​ശം ല​ഭി​ച്ച​വ​ർ​ക്കും കു​ത്തി​വ​യ്പ് എ​ടു​ക്കാം. ആ​ധാ​ർ കാ​ർ​ഡ് ക​രു​ത​ണം.