ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ
Friday, February 26, 2021 10:25 PM IST
പാ​ലാ: 2021-24 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ സ​മി​തി​യി​ലെ 17 ഫൊ​റോ​ന​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.
പു​തി​യ ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ, പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്ന ക്ര​മ​ത്തി​ൽ.
പാ​ലാ-​ജോ​സ് അ​ന്പാ​ട്ട് (അ​രു​ണാ​പു​രം), രാ​ജേ​ഷ് പാ​റ​യി​ൽ (ളാ​ലം പ​ഴ​യ​പ​ള്ളി). അ​രു​വി​ത്തു​റ-​ജെ​യ്സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി (അ​രു​വി​ത്തു​റ), ഷൈ​ൻ പാ​റ​യി​ൽ(​മൂ​ന്നി​ല​വ്). ഭ​ര​ണ​ങ്ങാ​നം- സെ​ബാ​സ്റ്റ്യ​ൻ കു​ന്ന​പ്പ​ള്ളി (പൈ​ക), ജാ​ൻ​സ് വ​ര​കു​ക​ള​ത്തി​ൽ(​ഭ​ര​ണ​ങ്ങാ​നം). ചേ​ർ​പ്പു​ങ്ക​ൽ-​ലൂ​ക്കോ​സ് തെ​ക്കേ​ക്ക​രോ​ട്ട് (മൂ​ഴൂ​ർ), ഈ​പ്പ​ച്ച​ൻ അ​ന്പ​ല​ത്തു​മു​ണ്ട​യ്ക്ക​ൽ (ചേ​ർ​പ്പു​ങ്ക​ൽ).
ഇ​ല​ഞ്ഞി-​ജ​യി​സ് കു​റ്റി​കോ​ട്ട​യി​ൽ (മു​ള​ക്കു​ളം), ജോ​സ​ഫ് ന​രി​ക്കു​ന്നേ​ൽ (ഇ​ല​ഞ്ഞി). ക​ട​നാ​ട്-​ബി​നു വ​ള്ളോം​പു​ര​യി​ടം (ക​ട​നാ​ട്), അ​ഡ്വ. ജേ​ക്ക​ബ് അ​ൽ​ഫോ​ൻ​സാ​ദാ​സ്(​പി​ഴ​ക്). ക​ടു​ത്തു​രു​ത്തി- സ​ന്തോ​ഷ് ന​ടൂ​പ്പ​റ​ന്പി​ൽ (ക​ടു​ത്തു​രു​ത്തി), മ​നോ​ജ് ക​ട​വ​ന്‍റെ​കാ​ലാ​യി​ൽ (മാ​ന്നാ​ർ). കോ​ത​ന​ല്ലൂ​ർ- ത​ങ്ക​ച്ച​ൻ ചീ​നോ​ത്ത്പ​റ​ന്പി​ൽ(​കോ​ത​ന​ല്ലൂ​ർ), ജോ​ബി നെ​ല്ലി​ക്കാ​പ്പ​ള്ളി​യി​ൽ (ക​ള​ത്തൂ​ർ). കൂ​ട്ടി​ക്ക​ൽ-​ടോ​മി പു​ളി​ക്ക​ൽ (കൂ​ട്ടി​ക്ക​ൽ), ജോ​ർ​ജ് മു​ണ്ട​മ​റ്റം(​ചോ​ല​ത്ത​ടം). കു​റ​വി​ല​ങ്ങാ​ട്-​ഡോ. നി​ധീ​ഷ് നി​ധീ​രി (കു​റ​വി​ല​ങ്ങാ​ട്), സെ​ബാ​സ്റ്റ്യ​ൻ മു​തു​കാ​ട്ടി​ൽ(​കൂ​ട​ല്ലൂ​ർ). മൂ​ല​മ​റ്റം-​അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ (മൂ​ല​മ​റ്റം), ഫ്രാ​ൻ​സീ​സ് ക​രി​ന്പാ​നി (കു​ട​യ​ത്തൂ​ർ).
മു​ട്ടു​ചി​റ-​തോ​മ​സ് അ​രൂ​കു​ഴി​പ്പി​ൽ (മു​ട്ടു​ചി​റ), രാ​ജു നെ​ടു​മ​റ്റം(​കാ​ഞ്ഞി​ര​ത്താ​നം). പ്ര​വി​ത്താ​നം-​ജോ​യി ക​ള​പ്പു​ര​യ്ക്ക​ൽ (ഉ​ള്ള​നാ​ട്), ജോ​യി ച​ന്ദ്ര​ൻ​കു​ന്നേ​ൽ(​പ്ര​വി​ത്താ​നം).
പൂ​ഞ്ഞാ​ർ-​ജോ​ർ​ജ് തൊ​ടു​വ​നാ​ൽ(​കൈ​പ്പ​ള്ളി), ജോ​ഷി പ​ള്ളി​പ​റ​ന്പി​ൽ(​പെ​രി​ങ്ങു​ളം). ജോ​ബി​ൻ പു​തി​യി​ട​ത്തു​ചാ​ലി​ൽ(​രാ​മ​പു​രം), അ​ജോ തൂ​ണു​ങ്ക​ൽ(​ഏ​ഴാ​ച്ചേ​രി). തീ​ക്കോ​യി-​സാ​ന്േ‍​റാ സി ​പു​ല്ലാ​ട്ട്(​തീ​ക്കോ​യി), നോ​ബി മ​ണി​മ​ല​കാ​ട​ൻ​കാ​വി​ൽ(​മാ​വ​ടി).
തു​ട​ങ്ങ​നാ​ട്-​ജി​സ്മോ​ൻ നെ​ല്ല​ൻ​കു​ഴി​യി​ൽ(​മേ​ലു​കാ​വു​മ​റ്റം), ജോ​സ​ഫ് മി​റ്റ​ത്തി​ലാ​നി​ക്ക​ൽ(​മു​ട്ടം).