ലൈ​സ​ൻ​സ് മേ​ള
Friday, February 26, 2021 10:29 PM IST
മു​രി​ക്കാ​ശേ​രി: മു​രി​ക്കാ​ശേ​രി​യി​ലെ വ്യാ​പാ​ര സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ എ​ഫ്എ​സ്എ​സ്എ​ഐ ര​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സ്മേ​ള​യും ന​ട​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഇ​ടു​ക്കി സ​ർ​ക്കി​ളി​നു കീ​ഴി​ൽ​വ​രു​ന്ന വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്കും ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ക​ർ​ക്കും വേ​ണ്ടി​യാ​ണ് മേ​ള ന​ട​ത്തി​യ്ത്. 150-ഓ​ളം​പേ​ർ മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ര​ജി​സ്ട്രേ​ഷ​ൻ ക​ര​സ്ഥ​മാ​ക്കി. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​ന്പി​ള​ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത്് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജി​മ്മി സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബ​ർ​ട്ട് ക​ണ്ണ​ൻ​ച്ചി​റ, വ്യാ​പാ​രി സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബെ​ന്നി ക​ച്ചി​റ​യി​ൽ, ഇ​ടു​ക്കി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ആ​ൻ​മേ​രി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.