തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സം കേ​ന്ദ്രം ഇ​ന്ന് ഉ​ച്ച​വ​രെ അ​ട​ച്ചി​ടും
Saturday, February 27, 2021 11:55 PM IST
തൊ​ടു​പു​ഴ: തൊ​മ്മ​ൻ​കു​ത്ത് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു ഉ​ച്ച​വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.​വ​ന​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ വാ​ർ​ഷി​ക​പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്നു​രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ​നം​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.