എ​സ്എം​വൈ​എം പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Sunday, February 28, 2021 10:23 PM IST
തു​ട​ങ്ങ​നാ​ട്: എ​സ്എം​വൈ​എം തു​ട​ങ്ങ​നാ​ട് മേ​ഖ​ല പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​നം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി. ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് അ​തു​ൽ സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
തു​ട​ങ്ങ​നാ​ട് വി​കാ​രി ഫാ. ​തോ​മ​സ് പു​ല്ലാ​ട് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബി​ൻ സൈ​മ​ണ്‍, ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ കൂ​റ്റാ​ര​പ്പ​ള്ളി​ൽ, പാ​ലാ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സാം ​സ​ണ്ണി, ആ​നി​മേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ് മു​ഞ്ഞ​നാ​ട്ട് , ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ൻ​സ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​കം ന​ട​ത്തി

തൊ​ടു​പു​ഴ: കെ​പി​എം​എ​സ് വെ​ങ്ങ​ല്ലൂ​ർ ശാ​ഖ വാ​ർ​ഷി​കം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ടി.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സി.​ശി​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​തി​നി​ധി സ​മ്മേ​ള​നം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി.​രാ​ജീ​വ്, സി​മി സ​ന്തോ​ഷ്, പൊ​ന്ന​പ്പ​ൻ, പി.​കെ.​അ​നീ​ഷ് , ലാ​ൽ ബേ​ബി, പി.​ഒ.​കു​ഞ്ഞ​പ്പ​ൻ, എം.​കെ.​പ​ര​മേ​ശ്വ​ര​ൻ, കി​ഷോ​ർ കു​മാ​ർ, ടി.​കെ.​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.