ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, March 1, 2021 10:25 PM IST
പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സ്ക്യൂ​ട്ടീ​വ് മെം​ബ​ർ കെ.​എം.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, ഡോ. ​ടി.​എ. സ്റ്റീ​ഫ​ൻ, പി.​കെ. സു​കു​മാ​ര​ൻ, ജോ​ർ​ജ് ജോ​സ​ഫ്, വി.​ജെ.​ജോ​സ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ടാ​ന്പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ലാ​ലി വെ​ട്ടി​ക്ക​ൽ, അ​ന്നു അ​ഗ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷൈ​ബി ജോ​ണ്‍, ബേ​ബി​ച്ച​ൻ കൊ​ച്ചു​ക​രൂ​ർ, ടി​ന്‍റു ജോ​സ് , കെ.​കെ.​തോ​മ​സ് , എ​ൽ​സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, സെ​ലി​ൻ സു​നി​ൽ, ഷീ​ബാ ജോ​ണ്‍, സ്വ​പ്ന ജോ​ണ്‍, സ്മി​ത സി​റി​യ​ക്, ബീ​ന പ​യ​സ്, ഹ​രി​ദാ​സ് ഗോ​പാ​ല​ൻ, കെ.​എ​സ്.​അ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.